LAND FOR SALE AT WAYNAD PULPALLY
Property ID : 8987Description
| Plot Area | 10 Cent |
| Price | EIGHTY LAKHS/800000 |
| Build Area | |
| Carpet Area | |
| Total Floors | |
| Bed room | |
| Bath room | |
| Facing | |
| Water Connection | |
| Status | |
| Age of Property | |
| District | Wayanad |
| Location | KENICHIRA |
വയനാട് ജില്ലയിൽ കേണിച്ചിറ ടൗണിൽ നിന്നും നാല് കിലോമീറ്റർ ദൂരത്തിൽ 10 സെന്റ് സ്ഥലവും കോൺക്രീറ്റ് വീടും വില്പനയ്ക്ക്. രണ്ട് ബെഡ്റൂം,ഹാള്,കിച്ചൻ സ്റ്റോർ റൂം,സിറ്റൗട്ട്, ബാത്റൂം എന്നിവയുണ്ട് . നല്ല ശുദ്ധവായു ലഭിക്കുന്ന ഏരിയ. പുറകു ഭാഗത്ത് ഒരു കൊച്ചരുവി ഉണ്ട്. കൂടാതെ തെങ്ങ് കവുങ്ങ് പ്ലാവ് മാവ് കാപ്പി എന്നിവയുണ്ട്. മനോഹരമായ ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 8 ലക്ഷം രൂപ .contact 9544757648,9495876978 10 cents land and concrete house for sale 4 km from Kenichira town in Wayanad district. It has two bedrooms, a hall, a kitchen store room, a seating area and a bathroom. Good fresh air area. There is a small stream at the back. There is also coconut kawung plav flour coffee. The expected price for this beautiful property is Rs 8 lakh .contact 9544757648,9495876978







