land for sale

Property ID : 1878

Description

Plot Area 25.5 Cent
Price ONE LAKH/100000
District Wayanad
Location meenangadi

മീനങ്ങാടി അപ്പാട് റൂട്ടിൽ വീടുവെക്കാൻ അനുയോജ്യമായ ഇരുപത്തി അഞ്ചര സെന്റ് (25.5)നിരപ്പായ ഭൂമി വിൽപ്പനയ്ക്ക്. 2 സൈഡ് പഞ്ചായത്ത് റോഡ്. ഇലക്ട്രിസിറ്റി ഫെസിലിറ്റീസ് ഉണ്ട്. കിഴക്ക് ദർശനമുള്ള ഭൂമി. 10 സെന്റ് മുറിച്ച് നൽകുന്നതാണ്. പ്രതീക്ഷിക്കുന്ന വില ഒരു സെന്റിന് ഒരു ലക്ഷം രൂപ. 25.5 cents flat land for sale on Meenangadi Appad route. 2 Side Panchayath Road. There are electricity facilities. Land facing east. 10 cents will be given for the cut. The expected price is Rs 1 lakh per cent.