resort sale at wayanad pulpally
Property ID : 8344Description
Plot Area | 120 Cent |
Price | one crore/10000000 |
Build Area | |
Carpet Area | |
Total Floors | |
Bed room | |
Bath room | |
Facing | |
Water Connection | |
Status | |
Age of Property | |
District | Wayanad |
Location | Pulpally |
വയനാട് ജില്ലയിൽ പുൽപ്പള്ളിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ റിസോർട്ട് വില്പനയ്ക്ക്. ഒരേക്കർ 20 സെന്റ് സ്ഥലം. 20 ആളുകൾക്ക് താമസിക്കാൻ സൗകര്യമുള്ള കോട്ടേജുകൾ. എല്ലാവിധ ലൈസൻസുകളോടുകൂടി പ്രവർത്തിക്കുന്ന സർവീസട് വില്ല(പഞ്ചായത്ത്, പോലീസ്, ഡി,റ്റി,പി, സി.) എല്ലാവിധ ഫർണിച്ചറുകൾ അടക്കം. ബന്ദിപ്പൂർ രാജീവ് ഗാന്ധി കടുവ സങ്കേതത്തിന് അഭിമുഖമായി. പിഡബ്ല്യുഡി റോഡിനോട് ചേർന്ന്. കുറുവ ദ്വീപ് മാവിലാംതോട് മ്യൂസിയം കൊളവള്ളി ന്യൂ ടൂറിസം പ്രൊജക്ടിന് അടുത്ത്. നിലവിൽ കൂടുതൽ സൗകര്യങ്ങൾ അഭിവൃദ്ധിപ്പെടുത്തു വാൻ പറ്റിയ പ്രോപ്പർട്ടി. കന്നാരം പുഴയുടെയും മുദ്ധള്ളി തോടിന്റെയും അതിർത്തി. യാതൊരു രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഇല്ലാത്ത പ്രോപ്പർട്ടി. എല്ലാ documents കളും ക്ലിയർ. CALL: 9544757648,9495876978 Fully Furnished Resort For Sale In Pulpally Wayanad District. 1 acore 20 cent land . Cottages for 20 people. Serviced villa (panchayat, police, D, T,P, C ) with all licenses running, Near Rajiv Gandhi Tiger Reserve, Bandipur.Near to PWD Road. Kuruva Island Mavilamthodu Museum Close to Kolavalli New Tourism Project. Currently, the property has been upgraded with more amenities. Boundary of Kannaram river and Muddalli torrent. Property with no environmental problems of any kind. Clear all documents. CALL:9544757648,9495876978