Land and house
Property ID : 8943Description
Plot Area | 10 Cent |
Price | seventy lakhs/7000000 |
Build Area | 3150 Sq.feet |
Carpet Area | |
Total Floors | |
Bed room | 7 |
Bath room | 5 |
Facing | |
Water Connection | kinar |
Status | |
Age of Property | |
District | Wayanad |
Location | rippon mepadi |
10 സെന്റ് സ്ഥലം 3100 സ്ക്വയർ ഫീറ്റ് വീട്. രണ്ട് ഫാമിലിക്ക് താമസിക്കാൻ അനുയോജ്യമായ രീതിയിൽ നിർമ്മിച്ചത്. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ് റൂം ഡൈനിങ് കിച്ചൻ സിറ്റൗട്ട് ബാത്റൂം. രണ്ടാമത്തെ ഫ്ലോറിൽ 4 ബെഡ്റൂം സിറ്റൗട്ട് ഡൈനിങ് കിച്ചൻ ബാത്ത്റൂം. കൂടാതെ ഔട്ട്സൈഡ് ബാത്റൂം, വാഷിംഗ് മെഷീൻ ഏരിയ, രണ്ട് വാട്ടർ കണക്ഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. 10 cent land 3100 sq ft house. Built to accommodate two families. 3 Bedroom Dining Kitchen Sitout Bathroom on Ground Floor. 4 Bedroom Sitout Dining Kitchen Bathroom On Second Floor. It also has all the amenities . outside bathroom, washing machine area and two water connections.all are facilities available.